Aasaanjobs നെ ഏറ്റെടുത്ത് OLX
മുംബൈ ആസ്ഥാനമായ ജോബ് റിക്രൂട്ട്‌മെന്റ് കമ്പനിയാണ്  Aasaanjobs
ഡ്രൈവര്‍, വീട്ടുജോലിക്കാര്‍, ട്യൂട്ടേഴ്‌സ്, ഓഫീസ് സ്റ്റാഫ് എന്നീ ജോലികള്‍ക്കുള്ള
റിക്രൂട്ട്‌മെന്റാണ് Aasaanjobs നടത്തുന്നത്
6.5 മില്യന്‍ ഡോളര്‍ ഫണ്ടിംഗ് നേടിയ Aasaanjobs നോയ്ഡ ആസ്ഥാനമായ   mHireനെ അക്വയര്‍ ചെയ്തിരുന്നു
ഓണ്‍ലൈന്‍ ജോബ് സെര്‍ച്ച് ശക്തിപ്പെടുത്താന്‍ അക്വിസിഷന്‍ സഹായിക്കുമെന്ന് OLX സിഇഒ
Tim Hilpert
Share.

Comments are closed.

Exit mobile version