ഡിജിറ്റല്‍ പെയ്മെന്റ് സിസ്റ്റം മികവുറ്റതാക്കാനുള്ള RBI കമ്മിറ്റിയെ Nandan Nilekani നയിക്കും
ഡിജിറ്റല്‍ പേമെന്റ് സുരക്ഷിതമാക്കാനുള്ള നടപടികള്‍ കമ്മിറ്റി നിര്‍ദ്ദേശിക്കും
ഡിജിറ്റല്‍ പേമെന്റ് സിസ്റ്റത്തില്‍ ഇപ്പോഴുള്ള മറ്റ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും പാനല്‍ തയ്യാറാക്കും
അഞ്ചംഗ കമ്മിറ്റി 90 ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും

Share.

Comments are closed.

Exit mobile version