ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുമെന്ന് Oracle

ഈ വര്‍ഷം മുംബൈയിലായിരിക്കും Oracle ന്റെ ആദ്യത്തെ ഡാറ്റാ സെന്റര്‍

അമേരിക്കന്‍ ടെക് ഭീമന്‍ Oracleന് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ആറാമത്തെ കമ്പനി ഇന്ത്യയാണ്

ആമസോണും ഗൂഗിള്‍ ക്ലൗഡുമാണ് Oracle ഇന്ത്യയുടെ പ്രധാന എതിരാളികള്‍

ക്ലൗഡ് ബിസിനസിനെയും കസ്റ്റമേഴ്സിനെയും സഹായിക്കാന്‍ Oracle കൂടുതല്‍ റീജിയണുകള്‍ ആരംഭിക്കും

Share.

Comments are closed.

Exit mobile version