ദുബായ് AIM സ്റ്റാര്‍ട്ടപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ നവസംരംഭകര്‍ക്ക് അവസരം

ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റ്മെന്റ് ഇവന്റാണ് ദുബായ് AIM സ്റ്റാര്‍ട്ടപ്

ആദ്യമായാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് AIMല്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്

GREX ആയിരിക്കും സമ്മിറ്റിലേക്കുളള രാജ്യത്തിന്റെ നടപടിക്രമങ്ങള്‍ ചെയ്യുക

ഇന്‍വെസ്റ്റേവ്സ്, സ്റ്റാര്‍ട്ടപ്പ്സ്, പോളിസി മേക്കേഴ്സുമായി ഇന്‍ട്രാക്ട് ചെയ്യാനും
ഇന്‍വെസ്റ്റ്മെന്റ് എത്തിക്കാനും AIM സഹായിക്കും

Share.

Comments are closed.

Exit mobile version