ഓണ്‍ലൈന്‍ ഫുഡ് സര്‍വ്വീസ് കമ്പനിയായ Zomato ജീവനക്കാരെ സൈക്ര്യാട്രിസ്റ്റ് Rohit Garg ഗൈഡ് ചെയ്യും
പ്രൊഡക്ടിവിറ്റിയില്‍ മെന്റല്‍ ഹെല്‍ത്തിന് വലിയ റോള്‍ ഉണ്ടെന്ന് Rohit Garg
Zomato ഡെലിവറി ബോയ്, കസ്റ്റമറിന്റെ ഭക്ഷണം കഴിക്കുന്നതും ബാക്കിവന്ന ഫുഡ്, ഡെലിവറി ചെയ്യുന്നതും വാര്‍ത്തയായിരുന്നു
ഈ പശ്ചാത്തലത്തിലാണ് ഒന്നര ലക്ഷത്തിലധികം വരുന്ന ഡെലിവറി സ്റ്റാഫിന് Zomato പ്രൊഫഷണല്‍ കൗണ്‍സിലിംഗ് നല്‍കുന്നത്
ഇതോടെ ഫുഡ് ഡെവിവറി കൂടുതല്‍ പ്രൊഫഷണലും കരുത്തുറ്റതാകുമെന്നും കമ്പനി

Share.

Comments are closed.

Exit mobile version