Bloomberg Index റാംങ്കിംഗില്‍ ഇന്ത്യ
ഇന്നവേറ്റീവ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇടം നേടിയത്
60 രാജ്യങ്ങള്‍ ഉള്ള പട്ടികയില്‍ നൂറില്‍ 47.93 സ്‌കോര്‍ നേടി ഇന്ത്യ 54ആം സ്ഥാനത്തെത്തി
R&D, മാനുഫാക്ചറിംഗ്, ടെക്‌നോളജി ഡെവലപ്‌മെന്റ്, ഉല്‍പ്പാദനം, പേറ്റന്റ് ആക്ടിവിറ്റി തുടങ്ങിയ മാനദണ്ഡങ്ങളാണ് റാങ്കിംഗിന് ആധാരം

സൗത്ത് കൊറിയ ഇന്‍ഡക്‌സില്‍ ഒന്നാമത്
ചൈന പതിനാറാം സ്ഥാനത്ത്

ഇസ്രായേല്‍, ജര്‍മ്മനി, ജപ്പാന്‍, യുഎസ് തുടങ്ങി 10 രാജ്യങ്ങള്‍ ആദ്യ പട്ടികയില്‍

Share.

Comments are closed.

Exit mobile version