ഹെല്‍ത്ത് കെയറില്‍ ടെക്നോളജി ഇന്റര്‍വെന്‍ഷന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സ്വീകാര്യത നിക്ഷേപക സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാനാകുമെന്ന് ഇന്‍വെസ്റ്ററും ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ് വര്‍ക്ക് കോ-ഫൗണ്ടറുമായ രേവതി അശോക് വ്യക്തമാക്കുന്നു.
ക്യാന്‍സര്‍ രോഗനിര്‍ണ്ണയം, റെറ്റിനോ തെറാപ്പി ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ സ്ക്കോപ്പുണ്ട്. ഐഒടിയില്‍ ഇന്റഗ്രേറ്റ് ചെയ്ത ഡാറ്റാ അനലറ്റിക്സ്, മാനുഫാക്ചറിംഗ് മേഖലയില്‍ കോസ്റ്റ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്നവേഷന്‍സ് ഇവയൊക്കെ ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനേയും വെഞ്ചര്ക്യാപിറ്റലുകളേയും ആകര്‍ഷിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി. ഒരു സ്റ്റാര്‍ട്ടപ് എപ്പോഴാണ് ഏഞ്ചല്‍ ഇന്‍വെസ്റ്ററിനെ സമീപിക്കേണ്ടത് അല്ലെങ്കില്‍ വെഞ്ചര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റിനായി തയ്യാറാകേണ്ടതെന്നും രേവതി അശോക് വിശദീകരിച്ചു.ഏയ്ഞ്ചല്‍-സീഡ് ഫണ്ടിംഗിലെ വ്യത്യാസമെന്തെന്ന് ഏര്‍ളി എന്‍ട്രപ്രണേഴ്സിനായി വളരെ ലളിതമായി വിശദമാക്കി രേവതി അശോക്. channeliam.com ഫൗണ്ടര്‍ നിഷകൃഷ്ണനുമായി സംസാരിക്കുകയായിരുന്നു രേവതി അശോക് . (വിശദവിവരങ്ങള്‍ക്കായി വീഡിയോ കാണുക)
Investors play a vital role in the growth and development of a startup. Revathy Ashok, Co-founder, Strategy Garage while talking to channeliam.com points the futuristic investment lies in sectors that deal with Healthcare, Biotechnology, manufacturing, IoT and AI. The integration of IoT, data analytics and AI will bring in manufacturing efficiency in future. Revathy Ashok also explains the difference between Angel funding and Seed funding in simple terms for the easy understanding of early entrepreneurs and startups. She also briefs when a startup should approach an angel investor or venture funding.