റീട്ടെയില്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ‘Grokstyle’ നെ ഏറ്റെടുത്ത് ഫേസ്ബുക്ക്. Artificial intelligence ഉപയോഗിച്ച് ഫര്‍ണ്ണിച്ചറുകള്‍ വാങ്ങാന്‍ കസ്റ്റമേഴ്സിനെ Grokstyle ആപ്പ് സഹായിക്കുന്നു. പ്രൊഡക്റ്റിന്‍റെ ഫോട്ടോ അപ് ലോഡ് ചെയ്താല്‍ കന്പ്യൂട്ടര്‍ വിഷന്‍റെ സഹായത്തോടെ എവിടെ നിന്ന് വാങ്ങാനാകുമെന്ന് അറിയാം. 2016-ല്‍ കവിതാബാലാ, സീന്‍ ബെല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് യുഎസില്‍ Grokstyle തുടങ്ങിയത്. Grokstyleന്‍റെ റീട്ടെയില്‍ വിഷ്വല്‍ സെര്‍ച്ച് എക്സിപീരിയന്‍സ് ഗുണം ചെയ്യുമെന്ന് ഫേസ്ബുക്ക്.

Share.

Comments are closed.

Exit mobile version