ഇന്ത്യന്‍ നഗരങ്ങളിലെ ഹെയര്‍ കളര്‍ മാര്‍ക്കറ്റില്‍ മുന്നേറി L’Oreal. ഹെയര്‍കളര്‍ മാര്‍ക്കറ്റില്‍ മുന്‍നിരയിലുള്ള Godrejന്റെ Garnier black naturalsനെ കടത്തിവെട്ടിയാണ് L’Oreal മുന്നിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അര്‍ബന്‍ ഹെയര്‍ കളര്‍ മാര്‍ക്കറ്റില്‍ L’Orealന് 25.8%
ഷെയറുണ്ടായി, Godrejന്റേത് 24% ആയിരുന്നു. ഇന്ത്യന്‍ ഹെയര്‍ കെയര്‍ ഇന്‍ഡസ്ട്രി 10 ശതമാനം വളര്‍ച്ചയോടെ മാര്‍ക്കറ്റില്‍ 3.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

Share.

Comments are closed.

Exit mobile version