35 കോടി രൂപ ഫണ്ടിങ് ഉയര്‍ത്തി XpressBees.പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക് കമ്പനിയാണ് XpressBees.മുംബൈയില്‍ നിന്നുള്ള സ്‌പെഷ്യാലിറ്റി ലെന്‍ഡിംഗ് കമ്പനിയായ InnoVeNCapitalലില്‍ നിന്നാണ് XpressBees ഫണ്ടിങ് ഉയര്‍ത്തിയത്.നിലവിലുള്ള നെറ്റ്‌വര്‍ക്കുകള്‍ വികസിപ്പിക്കാന്‍ പുതിയ ഫണ്ട്ഉപയോഗിക്കുമെന്ന് XpressBees.Firstcry കോ ഫൗണ്ടര്‍ Amitava saha, supam maheshwari എന്നിവര്‍ചേര്‍ന്ന് 2012 ലാണ് XpressBees ആരംഭിച്ചത്.ഇന്ന് രാജ്യത്തുടനീളം 1,155 നഗരങ്ങളില്‍ XpressBees വ്യാപിച്ചുകിടക്കുന്നു.paytm, flipkart, snapdeal, reliance പോലുള്ള കമ്പനികള്‍ക്ക്ലോജിസ്റ്റിക് സര്‍വീസും XpressBees നല്‍കുന്നുണ്ട്.