സൗദിയ്ക്ക് പിന്നാലെ ജപ്പാനിലേക്കും Oyo.ഹോസ്പിറ്റാലിറ്റി കമ്പനിയായ Oyo ജപ്പാനില്‍ oyo ലൈഫ് അവതരിപ്പിക്കുന്നു.oyo ലൈഫ് എന്ന ഹൗസ് റെന്റല്‍ സേവനമാണ്  അവതരിപ്പിക്കുന്നത്.ജപ്പാനില്‍ booking.com മേധാവിയായിരുന്ന hiro
katsuse  ജപ്പാനില്‍ oyo ലൈഫിനെ നയിക്കും.മാര്‍ച്ച് ആദ്യം ജപ്പാനില്‍  ലോഞ്ച് ചെയ്യുന്ന Oyo ലൈഫ് ആപ്പിലൂടെഉപഭോക്താക്കള്‍ക്ക് അപ്പാര്‍ട്ട്മെന്റുകള്‍ ബുക്ക് ചെയ്യാം.
Share.

Comments are closed.

Exit mobile version