10 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി Sunday സ്റ്റാര്‍ട്ടപ്പ്.തായ്‌ലാന്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിലൈന്‍ Insure- tech സ്റ്റാര്‍ട്ടപ്പാണ് Sunday.ഐ.ടി മേഖലയിലും ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിങിലും ഊന്നല്‍ നല്‍കുന്നആഗോള നിക്ഷേപ സ്ഥാപനമായ vertex venture ല്‍ നിന്നുമാണ് നിക്ഷേപം നേടിയത്.സീരിസ് A  ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായാണ് നിക്ഷേപം നേടിയത്.കോ-ഫൗണ്ടറും സി.ഇ.ഒ യുമായ Cindy kua  2017 ഓഗസ്റ്റിലാണ് Sunday സ്റ്റാര്‍ട്ടപ്പ് സ്ഥാപിച്ചത്.മലേഷ്യ, ഇന്‍ഡോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും  Sunday
സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനം വ്യപിപ്പിച്ചേക്കും.

Share.

Comments are closed.

Exit mobile version