Dataturks ഏറ്റെടുത്ത് Walmart labs.ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മെഷീന് ലേണിംഗ് ഡാറ്റാ അനോട്ടേഷന്‍ പ്ലാറ്റ്ഫോമാണ് Data turks.കണ്‍ഡെന്റ് മെച്ചപ്പെടുത്താന്‍ Dataturk’s മെഷീന് ലേണിംഗിലൂടെവാള്മാര്ട്ടിന് സഹായകരമാകും.ഇമേജ് ബൗണ്ടിംഗ്, ഡോക്യുമെന്റ് അന്നോട്ടേഷന്, നാച്ചുറല്‍
ലാംഗ്വേജ് പ്രൊസസിംഗ്, ടെക്സ്റ്റ് അനോട്ടേഷന്‍ എന്നിവയിലാണ് Dataturks
സെപെഷ്യലൈസ് ചെയ്യുന്നത്.കാറ്റലോഗ് മെച്ചപ്പെടുത്താന്‍ Dataturskന്റെ 5 അംഗ ടീം Walmarts lab ന്റെ മെര്‍ച്ചന്റ് ടെക്നോളജി ടീമില്‍ പ്രവര്‍ത്തിക്കുന്നു.