കേരളത്തിലെ ഐടി മേഖലയ്ക്ക് കുതിപ്പേകാന്‍ നാല് ബൃഹദ് പദ്ധതികള്‍. പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ടെക്നോസിറ്റിയിലാണ് കൊച്ചിക്കുശേഷം കേരളത്തിലെ രണ്ടാമത്തെ വേള്‍ഡ് ട്രേഡ് സെന്റര്‍ വരുന്നത്. സംയോജിത ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് ഫെസിലിറ്റി ‘സ്വതന്ത്ര’ ഉദ്ഘാടനം ചെയ്തു. ഐടി വ്യവസായവും കോളേജുകളും തമ്മിലുളള അകലം ഇല്ലാതാക്കാനാണ് sdpk പ്രാമുഖ്യം നല്‍കുന്നത്. സ്‌പേസ് ടെക് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് ഇക്കോസിസ്റ്റം പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.