ബജാജ് ഫിനാന്‍സിലും dodla dairyയിലും നിക്ഷേപവുമായി international finance corp.165 മില്യണ്‍ ഡോളറാണ് ഇരു കമ്പനികളുമായി നിക്ഷേപിക്കുന്നത്.150 മില്യണ്‍ ഡോളറാണ് bajajല്‍ ifcയുടെ നിക്ഷേപം.dodle dairyയില്‍ 15 മില്യണ്‍ ഡോളറാണ് നിക്ഷേപിക്കുന്നത്.കുറഞ്ഞ വരുമാനമുള്ള സംസ്ഥാനങ്ങളില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാന്‍ ഈ തുക bajaj വിനിയോഗിക്കും.മാനുഫാക്ചറിംഗ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ അപ്‌ഗ്രേഡ് ചെയ്യാനാണ് പുതിയ
നിക്ഷേപത്തിലൂടെ dodla dairyയുടെ നീക്കം.
Share.

Comments are closed.

Exit mobile version