Zomato ഫുഡ് സേഫ്റ്റി ലൈസന്‍സ് എടുക്കണമെന്ന് FSSAI. ഡെറാഡൂണിലെ പ്രവര്‍ത്തനം തുടരാന്‍ ലൈസന്‍സ് ആവശ്യപ്പെട്ട് FSSAI നോട്ടീസ് അയച്ചു. ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് Zomato. FSSAI ആവശ്യപ്പെട്ട വിശദാംശങ്ങള്‍ Zomato 7 ദിവസത്തിനുള്ളില്‍ നല്‍കണം.
Share.

Comments are closed.

Exit mobile version