Softbank ഡിവിഷന്‍ ഫണ്ടില്‍ നിന്ന് 60 മില്യണ്‍ സമാഹരിച്ച് Grofers. ഗ്രോസറി ഡെലിവറി സ്റ്റാര്‍ട്ടപ്പാണ് Grofers. Tiger Global, Sequoia Capital എന്നിവരും ഫണ്ടിംഗില്‍ നിക്ഷേപം നടത്തി. Softbank 37.49 മില്യണ്‍ ഡോളറും Tiger Global 19.99 മില്യണ്‍ ഡോളറും Sequoia Capital 1.99 മില്യണ്‍ ഡോളറുമാണ് നിക്ഷേപം നടത്തിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version