അപ്പാരല്‍ വെന്‍ഡേഴ്‌സില്‍ നിന്ന് കൂടുതല്‍ കമ്മീഷന്‍ ഈടാക്കാന്‍ Flipkart. വെസ്റ്റേണ്‍ വെയര്‍, കുര്‍ത്തീസ്, സ്മാര്‍ട്ട് വാച്ചുകള്‍, ബ്ലേസേഴ്‌സ്, വെയ്‌സ്റ്റ്‌കോട്ട്‌സ് എന്നിവയുടെ കമ്മീഷനാണ് വര്‍ധിച്ചത്. 6.5% മുതല്‍ 15% വരെയാണ് കമ്മീഷന്‍ വര്‍ധന. സ്മാര്‍ട്ട് വാച്ച് കാറ്റഗറിയിലാണ് ഏറ്റവും കൂടുതല്‍ കമ്മീഷന്‍ വര്‍ധിച്ചത്. കമ്മീഷന്‍ വര്‍ധന നിലവില്‍ വന്ന ദിവസമാണ് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ്  ലഭിച്ചതെന്ന് സെല്ലേഴ്‌സ്.

 

Share.

Comments are closed.

Exit mobile version