രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ഏറ്റെടുത്ത് മുകേഷ് അംബാനി.
ബിസിനസ് ഡെലിവറി സര്‍വീസ് Grab AGrub,സോഫ്റ്റ്‌വയര്‍ സര്‍വീസ് ഫേം C-Square info solution എന്നിവ  അക്വയര്‍ ചെയ്തു.Grab A Grub സ്റ്റാര്‍ട്ടപ്പില്‍ 40 കോടി വരെ റിലയന്‍സ് നിക്ഷേപിക്കും.2018ല്‍ ബ്ലോക്ക് ചെയിന്‍ സ്റ്റാര്‍ട്ടപ്പ് Vakt ഹോള്‍ഡിങ്സില്‍ റിലയന്‍സ് ഓഹരി സ്വന്തമാക്കിയിരുന്നു.കഴിഞ്ഞ മാസം മൂന്ന്സ്റ്റാര്‍ട്ടപ്പുകളാണ് റിലയന്‍സ് അക്വയര്‍ ചെയ്തത്.
Share.

Comments are closed.

Exit mobile version