Zomato COO ഗൗരവ് ഗുപ്ത കോ-ഫൗണ്ടര്‍ സ്ഥാനത്തേക്ക്.
2015ല്‍ സൊമാറ്റോയിലെത്തിയ ഗൗരവ് കഴിഞ്ഞ വര്‍ഷമാണ്  ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായത്‌. ടേബിള്‍ റിസര്‍വേഷന്‍ ബിസിനസ് ലോഞ്ച് ചെയ്തത് ഗൗരവ് ഗുപ്തയാണ്. Zomato പ്രവര്‍ത്തനം ഇന്ത്യ, ഓസ്‌ട്രേലിയ യുഎഇ എന്നിവിടങ്ങളില്‍ വ്യാപകമാക്കിയതും ഗൗരവ് ആണ്.
Share.

Comments are closed.

Exit mobile version