2.55 കോടി രൂപ നിക്ഷേപം സമാഹരിച്ച് Donatekart. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ എന്റര്‍പ്രൈസാണ് Donatekart. കേരളത്തില്‍ പ്രളയബാധിത മേഖലകളില്‍ സഹായമെത്തിക്കാന്‍ donatekart പ്രധാന പങ്കുവഹിച്ചിരുന്നു . LetsVenture നേതൃത്വം നല്‍കിയ സീഡ് റൗണ്ടില്‍ നിന്നാണ് നിക്ഷേപം സമാഹരിച്ചത്. ഫണ്ടിംഗിന്‍റെ ഭാഗമായി LetsVenture ഫൗണ്ടര്‍ ശാന്തി മോഹന്‍ Donetkart ബോര്‍ഡില്‍ ജോയിന്‍ ചെയ്തു. 2016ല്‍ NIIT നാഗ്പൂര്‍ അലുമ്നികളായ അനില്‍ കുമാര്‍ റെഡ്ഡിയും സന്ദീപ് ശര്‍മ്മയുമാണ് Donatekart സ്ഥാപിച്ചത്.
Share.

Comments are closed.

Exit mobile version