SBI-Hitachi കൂട്ടുകെട്ടില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് പ്ലാറ്റ്‌ഫോം വരുന്നു. ഈ സംയുക്ത സംരംഭത്തില്‍ 74% ആണ് എസ്ബിയുടെ ഓഹരി പങ്കാളിത്തം. SBISPL 26% ഓഹരി ഏറ്റെടുക്കാനുള്ള Hitachi തീരുമാനത്തിന് പിന്നാലെയാണ് പുതിയ നീക്കം. മെര്‍ച്ചന്റ് ഡിജിറ്റല്‍ പെയ്‌മെന്റ് സ്‌പേസിലെ ടോപ്പ് അക്വയര്‍ സ്ഥാനം നിലനിര്‍ത്താാണ് എസ്ബിഐയുടെ ലക്ഷ്യം.

Share.

Comments are closed.

Exit mobile version