ഇന്ത്യയില്‍ പൊളിറ്റിക്കല്‍ ആഡ്സ് പോളിസിയുമായി Twitter. ട്വിറ്ററിലെ പരസ്യങ്ങളുടെ വിശദവിവരങ്ങള്‍ അറിയാന്‍ Ads Transparency Centre സഹായിക്കും. ട്വിറ്ററില്‍ നല്‍കുന്ന പരസ്യങ്ങളുടെ പെയ്‌മെന്റ് അടക്കമുള്ള വിവരങ്ങള്‍ഇതിലൂടെ ലഭ്യമാകും.പൊളിറ്റിക്കല്‍ ആഡ് പോളിസി നടപ്പിലാക്കുന്നതിലൂടെ സെര്‍ട്ടിഫൈഡ് ആഡുകള്‍ മാത്രമാകും ട്വിറ്ററില്‍ ഉള്‍പ്പെടുത്തുക.2018 ല്‍ പൊളിറ്റിക്കല്‍ ക്യാംപയിനിങ് പോളിസി, ആഡ്സ് ട്രാന്‍സ്പരന്‍സി സെന്റര്‍ എന്നിവ യു.എസില്‍ ട്വിറ്റര്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.

Share.

Comments are closed.

Exit mobile version