Quattroporte 2019 എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറക്കി Maserati. 1.74 കോടി രൂപ മുതലാണ് ഇന്ത്യയിലെ Quattroporte എഡിഷന്റെ എക്‌സ്‌ഷോറൂം വില. ഇറ്റാലിയന്‍ ലക്ഷ്വറി കാര്‍മേക്കറാണ് Maserati. Granslusso വേര്‍ഷന്‍ 1.74 കോടി രൂപയും Gransport വേര്‍ഷന്‍ 1.79 കോടിയുമാണ്. 3.0 ലിറ്റര്‍ v6 ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഇതിനുള്ളത്.

Share.

Comments are closed.

Exit mobile version