153 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി Hotstar. Star India 832 കോടി രൂപയും ബാക്കി Star US ആണ് നിക്ഷേപം നടത്തിയത്.ഹോട്ട്‌സ്റ്റാറില്‍ Star India നടത്തിയ രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. Hotstarന്  350 മില്യണ്‍ ഡൗണ്‍ലോഡുകളും 150 മില്യണ്‍ ആക്ടീവ് യൂസേഴ്സും നിലവിലുണ്ട്.സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് സേവനമാണ് Hotstar.

Share.

Comments are closed.

Exit mobile version