പ്രമുഖ ഐ.ടി കമ്പനി  Mindtree യില്‍ 3269 കോടിയുടെ  ഓഹരിവാങ്ങി L&T.
 20.32 %  ഓഹരിയാണ് Larsen & Toubro വാങ്ങിയത്. Mindtree യില്‍ കഫേ കോഫി ഡേ ഫൗണ്ടര്‍  വി.ജി സിദ്ധാര്‍ത്ഥയ്ക്കുളള ഓഹരിയാണ് L&T  വാങ്ങിയത്.  മുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഫേമുമാണ് L&T.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version