ഗിഫ്റ്റ് കാര്‍ഡ് ബിസിനസ് ശക്തിപ്പെടുത്താന്‍ Pine Labs. Qwikcilver എന്ന ഡിജിറ്റല്‍ കാര്‍ഡ് സൊല്യൂഷന്‍സ് പ്രൊവൈഡറെ Pine Labs  അക്വയര്‍ ചെയ്യും. 110 മില്യണ്‍ ഡോളറിനാണ് അക്വയര്‍ ചെയ്യുന്നത്.ഓണ്‍ലൈന്‍ റീട്ടെയിന്‍ പെയ്‌മെന്റ്‌ പ്ലാറ്റ്‌ഫോമായ pine labs 4 വര്‍ഷം മുമ്പ് pine parks എന്ന ഗിഫ്റ്റ് സൊല്യൂഷന്‍സ് ബിസിനസ് തുടങ്ങിയിരുന്നു. pine labs ലീഡര്‍ഷിപ്പ് ടീമില്‍ Qwikcilver CEO Kumar Sudarsan ജോയിന്‍ ചെയ്യും.
Share.

Comments are closed.

Exit mobile version