100 മില്യണ്‍ ഡോളര്‍ ഇന്റേണല്‍ ഫണ്ടൊരുക്കി Flipkart. ഏര്‍ളി സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഇകൊമേഴ്‌സ് ഓപ്പറേഷന്‍സ് ശക്തിപ്പെടുത്തുന്നതിനായാണ് നിക്ഷേപം നടത്തുന്നത് . Fintech, Supply Chain, SaaS സ്റ്റാര്‍ട്ടപ്പുകളിലാണ്  Flipkart  നിക്ഷേപം നടത്തുക. ഈ കമ്പനികളില്‍ 20% മുതല്‍ 25 % വരെ ഓഹരി നേടാനും  Flipkart ലക്ഷ്യമിടുന്നു.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version