കോഫി സെല്ലേഴ്‌സിന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസുമായി കേന്ദ്രസര്‍ക്കാര്‍.
ബ്ലോക്‌ചെയിന്‍ ബേസ്ഡ് ആപ്പ് നിലവില്‍ പൈലറ്റ് സ്റ്റേജിലാണ് മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് സുതാര്യമായി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.കര്‍ഷകര്‍ക്ക് ഇടനിലക്കാരെ ആശ്രയിക്കേണ്ടി വരില്ലെന്നതാണ് ഇതിന്റെ പ്രത്യേകത
ബ്ലോക്‌ചെയിന്‍ ടെക്‌നോളജിയിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. Eka plus എന്ന ഡിജിറ്റല്‍ കമ്മോഡിറ്റി മാനേജ്‌മെന്റുമായി coffee board ഒന്നിച്ച് പ്രവര്‍ത്തിക്കും.
Share.

Comments are closed.

Exit mobile version