ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് സംഘടിപ്പിച്ച കോര്‍പ്പറേറ്റ് ഇന്ററാക്ഷനില്‍ ഭാഗമായി Activelogica. ഫിറ്റ്നസ്ഹെല്‍ത്ത്കെയര്‍ ആപ്ലിക്കേഷനാണ് കൊച്ചി ആസ്ഥാനമായ Activelogica. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെയും ഗവണ്‍മെന്റ് സപ്പോര്‍ട്ടിനെയും കുറിച്ചായിരുന്ന പ്രധാന ചര്‍ച്ച. FITKNOTഎന്ന Activelogica പ്രൊഡക്ടിനെ കുറിച്ചും കോര്‍പ്പറേറ്റ് ഇന്ററാക്ഷനില്‍ ചര്‍ച്ച നടന്നു.

Share.

Comments are closed.

Exit mobile version