ഇന്ത്യന്‍ ഫുഡ് വിപണി പിടിക്കാന്‍ Amazon. Amazon റീട്ടയില്‍ ഇന്ത്യ കമ്പനി
യിലേക്ക് 238 കോടി രൂപയുടെ അധിക നിക്ഷേപം. Amazon സിംഗപ്പൂര്‍,
യിലേക്ക് 238 കോടി രൂപയുടെ അധിക നിക്ഷേപം. Amazon സിംഗപ്പൂര്‍,
Amazon കോര്‍പ്പറേറ്റ് ഹോള്‍ഡിംഗ്സ് എന്നിവിടങ്ങളില്‍ നിന്നാണ് നിക്ഷേപം.
ഇന്ത്യയിലെ ഫുഡ് സ്പേസില്‍ കൂടുതല്‍ ഇടം നേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിക്ഷേപം.പാക്കേജ് ഫുഡ്സ്, ഫ്രൂട്ട്സ്, വെജിറ്റബിള്‍സ്, എന്നിവയാണ് Amazon Retail India വിപണിയില്‍ എത്തിക്കുന്നത്.