ഫണ്ട് സമാഹരിച്ച് ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പ് . ten3T ആണ് ITI ഗ്രോത്ത് ഓപ്പര്‍ച്യുണിറ്റീസില്‍ നിന്നും pi വെഞ്ച്വേഴ്‌സില്‍ നിന്നും ഫണ്ട് നേടിയത് . പ്രീസീരീസ് ഫണ്ട് A റൗണ്ടിലാണ് ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ten3T ഫണ്ട് സമാഹരിച്ചത് . ten3T റവലൂഷണറി പ്രൊഡക്ടായ Cicer എക്‌സ്പാന്‍ഡ് ചെയ്യാന്‍ ഫണ്ട് ഉപയോഗിക്കും.
Share.

Comments are closed.

Exit mobile version