ഇന്ത്യയില്‍  iphone-7 മാനുഫാക്ച്വറിങുമായി Apple. മെയ്ക്ക് ഇന്‍ ഇന്ത്യ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് iphone-7 മോഡലുകള്‍ ലോഞ്ച് ചെയ്യുക.
ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കള്‍ക്കായി ബംഗലൂരുവില്‍ ഉല്‍പ്പാദനം തുടങ്ങിയതായി അധികൃതര്‍.ആപ്പിളിന്റെ തായ്‌വാനിലെ കോംട്രാക്ട്
ഏറ്റെടുത്ത Wistron ആണ് ബംഗലൂരുവില്‍ Iphone നിര്‍മ്മിക്കുന്നത്. iphoneSE,
iphone6എസ് ഫോണുകളും ഇതോടൊപ്പം നിര്‍മ്മാണം ആരംഭിക്കും.
Share.

Comments are closed.

Exit mobile version