GMi Meetup Cafe എട്ടാം എഡിഷന്‍ ഏപ്രില്‍ 25 വ്യാഴാഴ്ച. സംരംഭകര്‍ക്ക്  ഇന്‍ഡസ്ട്രി എക്‌സ്‌പേര്‍ട്‌സുമായി സംവദിക്കാം. Insight Job Guru MD Renjit Ravi Keshav, Mizone MD സുഭാഷ് ബാബു എന്നിവര്‍ സംസാരിക്കും. കോഴിക്കോട് GMi ഹാളില്‍ വൈകീട്ട് 5 മണിക്കാണ് പരിപാടി. Kerala Startup Mission, GMi എന്നിവര്‍ ചേര്‍ന്നാണ്  Meetup Cafe സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് https://goo.gl/forms/83L2Kkbd7ygfn4nE2  എന്ന ലിങ്കില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version