മാങ്ങ കയറ്റുമതി- റെക്കോഡിനായി മഹാരാഷ്ട്ര. മഹാരാഷ്ട്ര 2500 ടണ്‍ അല്‍ഫോണ്‍സ, കേസര്‍ മാങ്ങകള്‍ എക്സ്പോര്‍ട്ട് ചെയ്യും. മഹാരാഷ്ട്രയിലെ കൊങ്കണ്‍, മറാത്ത് വാഡ മേഖലകളിലെ മാങ്ങകളാണ് കയറ്റുമതി ചെയ്യുക.കഴിഞ്ഞ വര്‍ഷം ഇത് 1200 ടണ്‍ ആയിരുന്നു .ഈ വര്‍ഷം മഹാരാഷ്ട്രയ്ക്ക് 50,000 ടണ്ണിലധികം മാങ്ങകള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.