ഫൂട്ട്‌വെയര്‍ മാര്‍ക്കറ്റ്‌പ്ലേസിന് 10 ലക്ഷം ഡോളറിന്റെ നിക്ഷേപം. ShoeKonnect ഫൂട്ട്‌വെയര്‍ B2B മൊബൈല്‍ ആപ്പിലാണ് Info Edge India നിക്ഷേപം നടത്തിയത് . Info Edge ഇന്ത്യയുടെ പാരന്റ് കമ്പനിയായ Naukari.com 30% ഷെയര്‍ ഷൂകണക്ടില്‍ നേടി. നിക്ഷേപത്തോടെ ഫൂട്ട്‌വെയര്‍ മാര്‍ക്കറ്റ്‌പ്ലേസായ ഷൂകണക്ടിന്റെ മൂല്യം 80 കോടി രൂപയായി ഉയര്‍ന്നു. ബിസിനസ് വിപുലീകരിക്കുന്നതിന് ShoeKonnect ഫണ്ട് വിനിയോഗിക്കും. ഇന്‍ഡോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Gramophone എന്ന അഗ്രിടെക് സ്റ്റാര്‍ട്ടപ്പില്‍ 14 കോടി രൂപയും Info Edge നിക്ഷേപം നടത്തി.
Share.

Comments are closed.

Exit mobile version