5 വര്‍ഷത്തിനുള്ളില്‍ 1 കോടി തൊഴില്‍ സൃഷ്ടിക്കാന്‍ MSME. MSME മന്ത്രാലയത്തിന്റെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 3.6 കോടി തൊഴിലുകളാണ് രാജ്യത്തെ MSME മേഖല സംഭാവന ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി,സ്‌പോര്‍ട്‌സ് ഗുഡ്‌സ്,ലെതര്‍  പ്രൊഡക്ടുകള്‍ തുടങ്ങി നിരവധി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളാണ് രാജ്യത്തുള്ളത് . എംഎസ്എംഇ മേഖലയിലെ വളര്‍ച്ച തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version