ദുബൈ AIM കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന് അവാര്‍ഡ്.Aviotron Automation ആണ് ദുബൈയില്‍ നടന്ന Annual Investment Meeting(AIM)ല്‍ അവാര്‍ഡ് നേടിയത്.
ജയ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Aviotron Automation, എയ്‌റോ മോഡലിങ് കിറ്റ് നിര്‍മ്മാതാക്കളാണ്.യുഎഇ എക്കണോമി മിനിസ്ട്രി സംഘടിപ്പിക്കുന്ന പ്രീമിയര്‍ ഇന്‍വെസ്റ്റ്മെന്റ് കോണ്‍ഫറന്‍സാണ് AIM.10,000 ഡോളറാണ് അവാര്‍ഡ് തുക.
Share.

Comments are closed.

Exit mobile version