ഊര്‍ജ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന് ഫണ്ടിംഗ്.ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Swadha energies ആണ് പ്രീസീരീസ് A റൗണ്ടില്‍ നിക്ഷേപം നേടിയത്.ഐഐടി മദ്രാസുമായി ചേര്‍ന്ന് ഊര്‍ജസംരക്ഷണ ഉപകരണങ്ങള്‍ Swadha ഡെവലപ് ചെയ്യുന്നു.പ്രൊഡക്ട് ഡവലപ്പ്മെന്റിനും സുസ്ഥിര ഊര്‍ജ ഉപഭോഗം സംബന്ധിച്ച ബോധവല്‍ക്കരണത്തിനും ഫണ്ട് വിനിയോഗിക്കും.ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്, Keiretsu ഫോറം,സ്റ്റാന്‍ഫോര്‍ഡ് ഏയ്ഞ്ചല്‍സ് എന്നിവരാണ് നിക്ഷേപകര്‍.