ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ടപ്പിന് 1.6 കോടി ഡോളര്‍ ഫണ്ടിംഗ്.മൊബൈല്‍ ആപ്പ് ഡവലപ്പ്‌മെന്റിന് വേണ്ടിയുള്ള ടെക്‌നോളജിസൊല്യൂഷന്‍ പ്രൊവൈഡറായ Innovapptive  സ്റ്റാര്‍ട്ടപ്പിനാണ് ഫണ്ടിംഗ്.ടെക്‌നോളജി ഡവലപ്പ്‌മെന്റിന് വേണ്ടി ഇന്‍ഡസ്ട്രിയല്‍ കമ്പനികള്‍ക്കും എംപ്ലോയീസിനും പ്ലാറ്റ് ഫോം ഒരുക്കുകയാണ് Innovapptive.പുതിയഫണ്ടിംഗിലൂടെ കമ്പനിയുടെ മൂല്യം 6.5 കോടി രൂപയാണ്.ന്യൂയോര്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫേം ആയ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റില്‍  നിന്ന് സീരിസ് A ഫണ്ടിംഗിലൂടെ നേട്ടം.
Share.

Comments are closed.

Exit mobile version