മനീഷ് മഹേശ്വരി Twitter ഇന്ത്യയുടെ പുതിയ എംഡിയാകും.നേരത്തെ  Network18 Digital സിഇഒ ആയിരുന്നു മനീഷ് മഹേശ്വരി.ഏപ്രില്‍ 29ന് മനീഷ് മഹേശ്വരി Twitter മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കും. രാജ്യത്ത് ട്വിറ്ററിന്റെ ഓഡിയന്‍സിന്റെയും വരുമാനത്തിന്റെയും വര്‍ധന ലക്ഷ്യമിട്ടായിരിക്കും മനീഷിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ സെപ്തംബറില്‍ Taranjeet Singh, Twitter ഇന്ത്യ എംഡി സ്ഥാനം ഒഴിഞ്ഞ ശേഷം Balaji Krish താല്‍ക്കാലിക ചുമതലയേറ്റെടുത്തിരുന്നു.
Share.

Comments are closed.

Exit mobile version