ഇന്ത്യന്‍ ഡോക്ടേഴ്സിനായുള്ള മൊബൈല്‍ ആപ്പില്‍ മേജര്‍ ഷെയര്‍ സ്വന്തമാക്കി ജാപ്പനീസ് കമ്പനി.ഡോക്ടേഴ്സിനായുള്ള മൊബൈല്‍-വെബ് ആപ്പ് DailyRounds ലാണ് ജാപ്പനീസ് ഹെല്‍ത്ത്ടെക് മേജര്‍ ഷെയറെടുത്തത്. ഡോക്ടേഴ്സും മെഡിക്കല്‍ സ്റ്റുഡന്റ്സും ക്ലിനിക്കല്‍ കേസുകളും ആര്‍ട്ടിക്കിളുകളും പബ്ലിഷ് ചെയ്യുന്ന മൊബൈല്‍ ആപ്പാണ് DailyRounds. ജാപ്പനീസ് ഹെല്‍ത്ത്കെയര്‍ വെന്‍ച്വറായ M3 ആണ് ഡെയിലിറൗണ്ട്സ് അക്വയര്‍ ചെയ്തത്. ജപ്പാനില്‍ ഡെവലപ് ചെയ്ത സര്‍വീസുകളും ടെക്നോളജികളും ഇന്ത്യയിലെത്തിക്കാനും
M3 ആലോചിക്കുന്നു. അക്വിസിഷനിലൂടെ ഇന്ത്യയിലെ 450,000 ഡോക്ടര്‍മാരിലേക്ക് സേവനമെത്തിക്കാന്‍ M3യ്ക്ക് സാധിക്കും.