Faya:80 22ആം എഡിഷന്‍ ഏപ്രില്‍ 24ന്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്‌സിന്റെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ലക്ഷ്യമിട്ടുള്ള പ്രോഗ്രാമാണിത്. നാസ്‌കോമും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കാഫിറ്റുമായും ചേര്‍ന്നാണ് Faya:80 ഒരുക്കുന്നത് . Ruby on Rail ഉപയോഗിച്ച് പ്രൊഡക്ട് എങ്ങനെ ഡെവലപ് ചെയ്യാം എന്നതാണ് വിഷയം. വെബ് ഡെവലപ്മെന്റിനായുള്ള ഓപ്പണ്‍ സോഴ്സ് ഫ്രെയിംവര്‍ക്കാണ് Ruby on Rails. കോഴിക്കോട് KSUMല്‍ നടക്കുന്ന സെഷനില്‍ Ecart.chat കോ-ഫൗണ്ടര്‍ ആഷിക് സല്‍മാന്‍ സംസാരിക്കും. https://faya-port-80-clt-22.eventbrite.com എന്ന ലിങ്കില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയ്യാം.