തായ്ലാന്റ് ടൂറിസം അതോറിറ്റിയുമായി കൈകോര്‍ത്ത് ഇന്ത്യന്‍ ട്രാവല്‍ സ്റ്റാര്‍ട്ടപ്പ്. Thrillophilia.com ആണ് തായ്ലാന്റ് ടൂറിസം അതോറിറ്റിയുമായി ധാരണയായത്. ആക്ടിവിറ്റീസിനും എക്സ്പീരിയന്സിനുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോമാണ് Thrillophilia. തായ്ലാന്റിലെ ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകള്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ ഇതിലൂടെ ടൂറിസ്റ്റുകള്‍ക്ക് അവസരമൊരുക്കും. തായ്ലാന്റിലെ അഡ്വന്ചര് ഡെസ്റ്റിനേഷനുകള്‍, കല, സംസ്കാരം തുടങ്ങിയവ Thrillophilia പ്രൊമോട്ട് ചെയ്യും.
തായ്ലാന്റ് ടൂറിസം അതോറിറ്റിയുമായി കൈകോര്‍ത്ത് ഇന്ത്യന്‍ ട്രാവല്‍ സ്റ്റാര്‍ട്ടപ്പ്
By News Desk1 Min Read
Related Posts
Add A Comment