കൊച്ചി പൊലീസ് നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ തത്സമയം അറിയാം Qkopyആപ്പിലൂടെ. കൊച്ചി നഗത്തിലെ ഗതാഗത കുരുക്ക്, ഗതാഗത നിയന്ത്രണം, അപകടം, എന്നീ  മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും ആപ്പു വഴിയറിയാം. പൊലീസിന്റെനമ്പറായ +919497915555 ഫോണില്‍ സേവ് ചെയ്ത് Qkopy ആപ്പ്  ഡൗണ്‍ലോഡ് ചെയ്യാം. Qkopy ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ സന്ദേശങ്ങള്‍ ഫോണിലെത്തും

Share.

Comments are closed.

Exit mobile version