ഇന്ത്യയില്‍ ലോജിസ്റ്റിക്സ് ഓപ്പറേഷന്‍ എക്സ്പാന്റ് ചെയ്യാന്‍ Flipkart.എക്‌സ്പാന്‍ഷന് 3000കോടി രൂപ Flipkart ഇന്‍വെസ്റ്റ് ചെയ്യും. രാജ്യത്തെ ഫ്‌ലിപ്കാര്‍ട്ടിന്റെ വെയര്‍ ഹൗസ് സൗകര്യവും വിപുലീകരിക്കും.ഇതിനായി കര്‍ണാടക, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് 300 ഏക്കര്‍ ഭൂമി ഏറ്റെടുക്കും.ബംഗലൂരു, കൊല്‍ക്കത്ത, ഗുരുഗ്രാം എന്നിവിടങ്ങളില്‍ വിപുലമായ എക്‌സ്പാന്‍ഷനാണ് Flipkart പദ്ധതിയിടുന്നത് .