Xiaomi വരുന്നു ഇലക്ട്രിക് ബൈക്കുമായി. ചൈനീസ്മൊബൈല്‍നിര്‍മ്മാതാക്കളായ Xiaomi, ഇലക്ട്രിക് ബൈക്ക് Himo T1 ലോഞ്ച്ചെയ്തു.30,000 രൂപ മുകളില്‍ വില വരുന്ന മോഡലാണ് Himo T1,ഇന്ത്യയില്‍ എന്ന് ഇത് ലോഞ്ച് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല.ജൂണില്‍ Himo ഇ-ബൈക്കുകള്‍ ചൈനീസ് മാര്‍ക്കറ്റില്‍ ലഭ്യമാകും.ഒറ്റക്ലിക്കില്‍ സ്റ്റാര്‍ട്ടാകുന്ന Himo14,000 mAh കപ്പാസിറ്റിയുള്ള lithium-ion battery ഉപയോഗിച്ചാണ് ഓടുന്നത്.
Share.

Comments are closed.

Exit mobile version