ഗെയിമിംങ്‌, ഡാറ്റ സെന്റേഴ്‌സ്, AI മേഖലകളില്‍ പിടിമുറുക്കാന്‍ Intel.ഇന്ത്യയിലെ കമ്പനിയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പുതിയ മേഖലകളിലേക്ക് Intel കടക്കുന്നത്.
2018ല്‍ ഇന്ത്യയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ Intel 30,000 കോടി രൂപയിലധികം ഇതിനോടകം രാജ്യത്ത് നിക്ഷേപിച്ചു.രാജ്യത്ത് സ്മാര്‍ട്‌ഫോണ്‍ യൂസേഴ്‌സ് വര്‍ധിച്ചതാണ് ഗെയിമിങ്ങിന്റെ ഡിമാന്‍ഡ് കൂടാന്‍ കാരണം.
Share.

Comments are closed.

Exit mobile version