സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന നിയമപ്രശ്‌നങ്ങള്‍ അറിയാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടി ഏപ്രില്‍ 30ന് ചൊവ്വാഴ്ച. ഫൗണ്ടേഴ്‌സ് തമ്മിലുള്ള ബന്ധം, എംപ്ലോയമെന്റ്, IPR, കസ്റ്റമര്‍ കോണ്‍ട്രാക്റ്റിംഗ് പ്രൊട്ടക്ഷന്‍ എന്നിവയിലെ നിയമപ്രശ്‌നങ്ങളാണ് വിഷയം .IndoJuris-Law officesല്‍ നിന്നുള്ള Anjana Thomas ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങളെ കുറിച്ച് സംസാരിക്കും.തിരുവനന്തപുരം KSUM ഓഫീസില്‍ രാവിലെ 11 മണി മുതല്‍ 12 വരെയാണ് പരിപാടി, താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version