e-sports startup Mobile Premier League raised $35.5 million in Series A funding

ഗെയിമിങ് സ്റ്റാര്‍ട്ടപ്പായ മൊബൈല്‍ പ്രീമിയര്‍ ലീഗ് (MPL) സീരിസ് A റൗണ്ടില്‍ നിക്ഷേപം നേടി. Virat Kohli ബ്രാന്‍ഡ് അംബാസിഡറായ സ്റ്റാര്‍ട്ടപ്പാണ് MPL. Sequoia India, Times internet, Goventurse എന്നിവരാണ് നിക്ഷേപമിറക്കിയത്. ഒരു ദിവസം 25 മുതല്‍ 30 വരെയുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ടൂര്‍ണ്ണമെന്റ്സാണ് ഈ പ്ലാറ്റ്ഫോമില്‍ ഒരുക്കുന്നത്.

ഫാന്റസിയുടെ ലോകത്തേക്ക്

ഇന്റര്‍നെറ്റിന്റെ സഹായത്തോടെയും അല്ലാതെയും കളിക്കാന്‍ സാധിക്കുന്ന ഫാന്റസി സ്പോര്‍ട്സ് ഗെയിമുകളും ആപ്പിലുണ്ട്. ഇഷ്ടമുള്ള കളിക്കാരെ ഉപയോഗിച്ച് ടീമുകളെ ഉണ്ടാക്കാന്‍ സാധിക്കും. Dream 11 , പോലെയുള്ള ഫാന്റസി ഗെയിമുകള്‍ക്ക് 5 കോടിയിലധികം യൂസേഴ്സ് നിലവിലുണ്ട്.

2 കോടിയിലധികം യൂസേഴ്‌സ്

ഐ.പി.എല്‍, ഐ.എസ്.എല്‍ എന്നിവയുടെ വരവോടെയാണ് ഇന്ത്യന്‍ കായികരംഗത്ത് ഫാന്റസി സ്പോര്‍ട്സ് ഗെയിമുകള്‍ ചുവടുവെച്ചത്.Sais rinivas kiran G. കോ ഫൗണ്ടറായ ആപ്പിന് 7 മാസം കൊണ്ട് 2 കോടി യൂസേഴ്സിനെ നേടാനായി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version